ബ്ലോഗര്‍ സൂത്രം മെനു ബാര്‍
On 2010, ഒക്‌ടോബർ 18, തിങ്കളാഴ്‌ച 10 അഭിപ്രായ(ങ്ങള്‍)
Bookmark and Share




അവൾ അയാളെ നോക്കി..,
അയാൾ അവളെയും..
അവളുടെ പുഞ്ചിരി അയാളെ വീഴ്ത്തി.,
നേരമിഴഞ്ഞു നീങ്ങി.,
അവൾ നോട്ടുകൾ എണ്ണി നോക്കി..,
അവളുടെ മുഖം കറുത്തു..,കണ്ണുകൾ ചുവന്നു..,
അയാൾ വക്കീലിനെ തേടി ഓട്ടമാരംഭിച്ചു..,
Related Posts with Thumbnails

Related Posts with Thumbnails