tag:blogger.com,1999:blog-4018783552865604195.post1294387954255165111..comments2023-09-25T14:32:22.728+05:30Comments on അടിവരകൾ (UNDER LINES): കല്ലെറിയുന്നവരോട്..kambarRmhttp://www.blogger.com/profile/15502253558200688251noreply@blogger.comBlogger28125tag:blogger.com,1999:blog-4018783552865604195.post-72654390917099856272011-04-02T00:12:12.050+05:302011-04-02T00:12:12.050+05:30വായിച്ചു, കോട്ടപ്പടി കഥ.വായിച്ചു, കോട്ടപ്പടി കഥ.rafeeQ നടുവട്ടംhttps://www.blogger.com/profile/01829358685352641730noreply@blogger.comtag:blogger.com,1999:blog-4018783552865604195.post-55032548522828154542011-03-20T20:07:35.748+05:302011-03-20T20:07:35.748+05:30നന്നായിരിക്കുന്നു..
:Dനന്നായിരിക്കുന്നു..
:DJithuhttps://www.blogger.com/profile/07878759162264122061noreply@blogger.comtag:blogger.com,1999:blog-4018783552865604195.post-14505527791438169302011-03-17T11:37:38.121+05:302011-03-17T11:37:38.121+05:30കിരൺ..
നന്ദി

മുഹമ്മദ് ...കിരൺ..
നന്ദി

മുഹമ്മദ് കുട്ടിക്കാ..
ഫ്രോസൻ ഡെസേർട്ടോ...അതെന്താ സാധനം.

പാവപ്പെട്ടവൻ..
താങ്കൾ പറഞ്ഞത് തന്നെയാണു ശരി..
ആദ്യം ഒന്ന്, നമ്മൾ പരമാവധി നന്നാവാൻ ശ്രമിക്കുക, എന്നിട്ട് ശരിയുടെ ഭാഗത്ത് ശക്തമായി നിലനിൽക്കാനുള്ള ആർജ്ജവം ഉണ്ടാക്കിയേടുക്കുക..ഇങ്ങനെ പ്രതികരണ ശേഷി നഷ്ടപ്പെടാത്ത അസ്ഥിത്വം ഉള്ള ഒരു ജനവിഭാഗം എന്ന് രൂപപ്പെടുന്നുവോ അന്ന് സമൂഹം ഇത്തരം രോഗങ്ങളിൽ നിന്നും വിമുക്തി നേടൂം..അതിനു ഒരു പക്ഷേ ഒന്നോ രണ്ടോ ആളുകൾ വിചാരിച്ചാൽ സാധിച്ച് കൊള്ളണമെന്നില്ല, അപ്പോൾ പിന്നെ പിന്തിരിയാനുള്ള മനോഭാവം ആ വ്യക്തിയിൽ ഉരുത്തിരിഞ്ഞാൽ എങ്ങനെ അയാളെ കുറ്റപ്പെടുത്താനാവും..അതൊരു ഒളിച്ചോട്ടമാണെന്ന് വിശേഷിപ്പിക്കാൻ കഴിയുമോ..?
ഭൂരിപക്ഷത്തിന്റെ തീരുമാനമനുസരിച്ച് അയാൾ തന്റെ മനസ്സിലെ ശരിയെ ബലികഴിക്കുമ്പോൾ തന്നെ എന്നെങ്കിലുമൊരിക്കൽ ഈ ശരികൾ സമൂഹത്തിനു ബോധ്യപ്പെടുന്ന ഒരു കാലം വരും.എന്നൊരു ശുഭാപ്തിവിശ്വാസം അയാളിൽ ഉണ്ടായിരുന്നെങ്കിലോ...
“കാകകോലാഹലത്തിങ്കൽ കുയിൽ നാദം വിളങ്ങുമോ..” എന്നല്ലേ പ്രമാണം

സമൂഹത്തിൽ നടമാടുന്ന ഇത്തരം പൊള്ളയായ യാഥാർത്ഥ്യങ്ങളെ ഒന്ന് വിമർശന ബുദ്ധിയോടേ ചൊറിയാൻ മാത്രമാണു ഞാൻ ഈ കുറിപ്പ് ഇവിടെ കുറിച്ചത്..,

നമ്മെളെല്ലാവരും ഒത്ത് ചേർന്ന് ശ്രമിച്ചാൽ ഇതൊക്കെ മാറ്റിയെടുക്കാവുന്നതേയുള്ളൂ...

വിണ്ടും വന്ന് അഭിപ്രായം പറഞ്ഞതിൽ അകൈതവമായ നന്ദി രേഖപ്പെടുത്തുന്നു..kambarRmhttps://www.blogger.com/profile/15502253558200688251noreply@blogger.comtag:blogger.com,1999:blog-4018783552865604195.post-90706269836333580612011-03-17T03:29:47.184+05:302011-03-17T03:29:47.184+05:30ആദ്യം നിങ്ങൾ നിങ്ങൾക്കു വേണ്ടീ ജീവിക്കുക .നിങ്ങൾ സ...ആദ്യം നിങ്ങൾ നിങ്ങൾക്കു വേണ്ടീ ജീവിക്കുക .നിങ്ങൾ സമൂഹത്തിന്റെ നിലപാടിലല്ല നിങ്ങളുടെ നിലപാടിൽ ഉറച്ചു നിൽക്കണം. നിങ്ങൾ തെറ്റിന്റെ ഭാഗത്തെ ന്യായികരിച്ചു ശരിയാക്കുന്ന ആളാകരുതു .നിങ്ങളൂടെ മനസിൽ കളങ്കമില്ലങ്കിൽ നിലപാടുകളും ശരിയാകും .എപ്പോഴും ഇത്തരം ഒളിച്ചോട്ടങ്ങളാണ് അധികഭാഗവും ആവർത്തിക്കുന്നതു .അതാണു നമ്മുടെ സമൂഹത്തിനെ ബാധിച്ച വലിയ രോഗവും .പ്രതികരണശേഷിയല്ല അസ്ഥിത്വംനഷ്ടപ്പെട്ട ഒരു ജനസാമന്യം . ആ അസ്ഥിത്വബോധം നമുക്കുണ്ടായിരുന്നെങ്കിൽ ഇവിടെ പറഞ്ഞ പെണ്ണു അങ്ങനെ ആകില്ലായിരുന്നു..പാവപ്പെട്ടവൻhttps://www.blogger.com/profile/00199296268699153401noreply@blogger.comtag:blogger.com,1999:blog-4018783552865604195.post-83875851855687726692011-03-16T06:59:07.410+05:302011-03-16T06:59:07.410+05:30അല്ലെങ്കിലും ഇപ്പോള്‍ കിട്ടുന്നത് ഐസ് ക്രീമല്ല, ഫ്...അല്ലെങ്കിലും ഇപ്പോള്‍ കിട്ടുന്നത് ഐസ് ക്രീമല്ല, ഫ്രോസണ്‍ ഡെസേര്ട്ടാണെന്നാണല്ലോ റേഡിയോ പരസ്യത്തിലെ കുട്ടി പറഞ്ഞത്!Mohamedkutty മുഹമ്മദുകുട്ടിhttps://www.blogger.com/profile/01468950060535383346noreply@blogger.comtag:blogger.com,1999:blog-4018783552865604195.post-54998911719517536242011-03-15T19:00:33.464+05:302011-03-15T19:00:33.464+05:30ആശംസകള്‍..ആശംസകള്‍..കിരണ്‍https://www.blogger.com/profile/14149814074718790744noreply@blogger.comtag:blogger.com,1999:blog-4018783552865604195.post-32450798583262049142011-03-15T13:49:12.035+05:302011-03-15T13:49:12.035+05:30കൂതറ ഹാഷിം..
സൌന്ദര്യാസ്വാദനം അതിരു കടക്കുമ്പോൾ തന...കൂതറ ഹാഷിം..
സൌന്ദര്യാസ്വാദനം അതിരു കടക്കുമ്പോൾ തന്നെയാണു തെറ്റാകുന്നത്.

മറ്റാരെങ്കിലും തക്കം കിട്ടിയപ്പോൾ ഏതെങ്കിലും പെങ്കുട്ട്യോളുടെ മടിക്കുത്തഴിച്ച് ജീവിതം തകർത്തിട്ട് ഒടുക്കം ജീവിക്കാൻ വേറെ വഴിയില്ലാത്തോണ്ട് ആ പെങ്കുട്ടികൾ ഈ പണിക്കിറങ്ങുന്നുവെങ്കിൽ ഇത്തരക്കാരെ ശിക്ഷിക്കാൻ അർഹതയുണ്ടോ..അതാണെന്റെ ചോദ്യം.

രക്ഷിക്കാൻ കഴിയാത്തവർക്ക് ശിക്ഷിക്കാൻ അധികാരമുണ്ടോ..

പാവപ്പെട്ടവൻ...
തനിക്കുണ്ടെന്ന് എല്ലാവരും ഊറ്റം കൊള്ളുന്ന മാനം, സ്ഥാനമാനങ്ങൾ , നിലയും വിലയും..എന്നിങ്ങനെയുള്ള മുഖം മൂടികൾ നഷ്ടപ്പെടുമെന്ന് കണ്ടാൽ പലപ്പോഴും ശരിയുടെ ഭാഗത്ത് നിൽക്കാൻ വിമ്മിഷ്ടപ്പെടുന്ന ഒരു സമൂഹത്തിൽ ജീവിക്കുന്ന എനിക്കും അങ്ങനെയേ ചിന്തിക്കാൻ തോന്നിയുള്ളൂ...
സമൂഹം ചിലരെ തെറ്റുകാരായി വിധിക്കുന്നത് കാര്യകാരണങ്ങൾ നോക്കിയാവണമെന്നില്ല, അവരവരുടെ നിലനില്പിനും സൽപ്പേരിനും സുഖജീവിതത്തിനും കോട്ടം വരുത്താതെ എങ്ങെനെ മറ്റൊരാളിൽ പഴിചാരാൻ കഴിയും .കുറ്റം ആരോപിക്കാൻ കഴിയും..എന്നതിനനുസരിച്ചിരിക്കും സമൂഹത്തിന്റെ മനസ്സിലെ തെറ്റും ശരിയും...
അങ്ങനെയാണല്ലോ ഒരു നേരത്തെ വിശപ്പടക്കാൻ വേറെ ഒരു നിവ്രത്തിയുമില്ലാത്തതിനാൽ ഹോട്ടലിലെ ചില്ലലമാരയിൽ നിന്നും പലഹാരം എടുക്കുന്നവൻ കള്ളനെന്ന് മുദ്രകുത്തപ്പെടുന്നതും...സർക്കാർ ഖജനാവിൽ നിന്നും കോടികൾ വിഴുങ്ങി അഴിമതി നടത്തി രാഷ്ട്രസേവനം നടത്തുന്നവർ മാന്യദേഹികളാകുന്നതും..

മുഹമ്മദ് കുട്ടിക്കാ...
ഈ ഐസ്ക്രീം എവിടെഉം വില്ലനാണല്ലേ...ഹി..ഹി..ഹി

അഭിപ്രായങ്ങൾ രേഖപ്പെടുത്തിയ എല്ലാവർക്കും നന്ദി.kambarRmhttps://www.blogger.com/profile/15502253558200688251noreply@blogger.comtag:blogger.com,1999:blog-4018783552865604195.post-19921841327185171982011-03-15T06:30:42.905+05:302011-03-15T06:30:42.905+05:30അപ്പോള്‍ ഐസ് ക്രീം കഴിക്കുന്നത് ആരോഗ്യത്തിനു നല്ലത...അപ്പോള്‍ ഐസ് ക്രീം കഴിക്കുന്നത് ആരോഗ്യത്തിനു നല്ലതല്ല ,അല്ലേ?Mohamedkutty മുഹമ്മദുകുട്ടിhttps://www.blogger.com/profile/01468950060535383346noreply@blogger.comtag:blogger.com,1999:blog-4018783552865604195.post-36431548707175419522011-03-15T02:38:54.092+05:302011-03-15T02:38:54.092+05:30ഹേ ..നിങ്ങൾക്ക് ധൈര്യമില്ല കമ്പർ .
സുന്ദരിയായ ഒരു ...ഹേ ..നിങ്ങൾക്ക് ധൈര്യമില്ല കമ്പർ .
സുന്ദരിയായ ഒരു പെണ്ണുമൊത്തു ഐസ്ക്രീം കഴിക്കാനുള്ള നിങ്ങളുടെ തീരുമാനം എന്തുകൊണ്ട് മാറ്റി..? അപ്പോൾ നിങ്ങളുടെ മനസിൽ ചില ദുരാഗ്രഹമുണ്ടായിരുന്നു അല്ലേ..? അവൾ പറഞ്ഞതാണ് ശരി..! ഇരുട്ടിന്റെ മറവിൽ അവളെ പിഴപ്പിച്ചവർ മാന്യതയുടെ മുഖം മൂടിയണീയുന്നു .നിങ്ങൾ അവളുടെ കൂടെകഴിയണ്ട .പക്ഷെ നിങ്ങൾ അവളെ കൂട്ടികൊണ്ടു വന്നിട്ടു മുങ്ങിയതു തീരയും ശരിയായില്ല .പാവപ്പെട്ടവൻhttps://www.blogger.com/profile/00199296268699153401noreply@blogger.comtag:blogger.com,1999:blog-4018783552865604195.post-84098558410748588972011-03-14T00:29:20.561+05:302011-03-14T00:29:20.561+05:30:)
എഴുത്ത് ഇഷ്ട്ടായി.
സൌന്ദര്യമുള്ള എന്തിനെയും ഞാ...:)
എഴുത്ത് ഇഷ്ട്ടായി.

സൌന്ദര്യമുള്ള എന്തിനെയും ഞാന്‍. നോക്കും അത് പുല്ലാവാം, പുല്ചാടിയാവം, പെണ്ണാവാം. മനസ്സിന് കിട്ടുന്ന സന്തോഷം മാത്രമത്. അതില്‍ ഇത്തിരി കൂടി ആവേഷം കാണിക്കുന്നതല്ലേ തെറ്റാകുന്നുള്ളൂ.
അതെ, ആക്രാന്തം മാത്രാ തെറ്റാകുന്നെ. നിര്‍ദോഷ സൌന്ദര്യയാസ്വാദനം തെറ്റല്ലാ.

കുറുമ്പടീ.... ആണിനെന്തും ആവാം, പെണ്ണിനാവാന് പാടില്ലെന്നത് മേധാവിത്വ മനോഭാവം.
ബ്ലോഗില്‍ തകര്‍ക്കുന്ന പലര്‍ക്കും വീട്ടുകാരി അതുപോലെ ചെയ്യുന്നത് ഒട്ടും ഇഷ്ജ്ട്ടപ്പെടാറില്ലാ.. അതും ചീപ്പ് മേദാവിത്വം+അപകര്ഷദാ ബോധം.കൂതറHashimܓhttps://www.blogger.com/profile/08605450174563981638noreply@blogger.comtag:blogger.com,1999:blog-4018783552865604195.post-62992944365731087442011-03-13T21:34:06.560+05:302011-03-13T21:34:06.560+05:30ചെകുത്താൻ....അതേന്നേ..
..............................ചെകുത്താൻ....അതേന്നേ..

അലിക്കാ..
അതൊരു ഒന്നൊന്നര രക്ഷപ്പെടലായിരുന്നു..ഹൌ

പട്ടേപാടം റാംജി.

സാബി ബാവ..
ഇല്ല, അതോട് കൂടി അമ്മാതിരി പരിപാടി നിർത്തിയില്ലേ..

മുഹമ്മദ് കുട്ടിക്കാ..
ഇത്രെയെങ്കിലും ശരിയാക്കിട്ടാനുള്ള പാട് എനിക്കേ അറിയൂ..ഏതായാലും 26 മാർക്ക് കിട്ടിയല്ലോ..
ബാക്കി ഞാൻ അടുത്ത റൌണ്ടിൽ മേടിച്ചോളാം..

സപ്ന അനു ബി ജോർജ്ജ്..
നന്ദി, ഇവിടെ വന്നതിനും നല്ല വാക്കുകൾ പറഞ്ഞതിനും..

നസീഫ്..
ഇപ്പോ പഴയ പോലെ ടൈം കിട്ടുന്നില്ല, പിന്നെ മൂഡും ശരിയാവുന്നില്ല, അതാ ഇടക്കിടക്ക് മുങ്ങുന്നത്..
എല്ലാത്തിനും നന്ദി..

നൌഷു.

രമേശ് അരൂർ.
ചുമ്മാ ഒന്ന് കിടക്കട്ടന്നേയ്..

തെച്ചിക്കോടൻ..
അങ്ങനെ തോന്നിയോ..എന്നാൽ എന്റെ കർമ്മം സഫലമായി..നന്ദി

ആസാദ്.
അത് കൊണ്ടൊന്നും സമൂഹം നേരെയാകുമെന്ന് തോന്നുന്നില്ല, എന്നാലും ഒന്ന് ശ്രമിക്കാമല്ലോ..

മിറാക്കിൾ..
താങ്കൾ പറഞ്ഞതിലും ശരിയില്ലാതില്ല.

ശ്രീക്കുട്ടൻ..
ഞാനും പ്രാർത്ഥിക്കുന്നുണ്ട്, കാത്തോളണേ....

കുമാരൻ ജി..
അഭിപ്രായങ്ങൾക്ക് നന്ദി..

ജയരാജ്
നന്ദി.

തണൽ
അത് ശരിയാ...ഒരു നാണയത്തിനു രണ്ട് വശം ഇല്ലാതെ പോകുമോ...നന്ദി പ്രോത്സാഹനങ്ങൾക്ക്..

ഷമീർ തളിക്കുളം.
ഹ...ഹ.ഹ
ഇതൊക്കെ ഒരു രസമല്ലേ..

ഇത് വഴി വന്ന് ഈ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയ എല്ലാവർക്കും അകൈതവമായ നന്ദി രേഖപ്പെടുത്തുന്നു.kambarRmhttps://www.blogger.com/profile/15502253558200688251noreply@blogger.comtag:blogger.com,1999:blog-4018783552865604195.post-75123424824751240002011-03-13T19:05:08.639+05:302011-03-13T19:05:08.639+05:30ഹ ഹ ഹ....!
ഈ ഓട്ടോക്കാരന് പയ്യനെക്കൊണ്ട് തോറ്റു.....ഹ ഹ ഹ....!
ഈ ഓട്ടോക്കാരന് പയ്യനെക്കൊണ്ട് തോറ്റു...! ഇങ്ങിനെ വിളിച്ചുപരയല്ലേ എന്റെ ഇഷ്ട്ടാ...,

നന്നായിരിക്കുന്നു, അഭിനന്ദനങ്ങള്‍...ഷമീര്‍ തളിക്കുളംhttps://www.blogger.com/profile/09328392954535228704noreply@blogger.comtag:blogger.com,1999:blog-4018783552865604195.post-75197149031163973852011-03-13T17:27:50.574+05:302011-03-13T17:27:50.574+05:30"കാണാൻ മൊഞ്ചുള്ള ഏതെങ്കിലുമൊരു പയ്യന് ഈ റോഡി..."കാണാൻ മൊഞ്ചുള്ള ഏതെങ്കിലുമൊരു പയ്യന് ഈ റോഡിന്മേൽക്കൂടി നടന്ന് പോയാൽ ഒരു സെക്കൻഡെങ്കിലും ആർത്തിയോടേ നോക്കാത്ത ഏതെങ്കിലുമൊരുത്തി ഈ കൂട്ടത്തിലുണ്ടോ?" എന്ന്, പെണ്കൂട്ടത്തിനിടയില് ഒറ്റയ്ക്ക് പെട്ടുപോയ ഏതെന്കിലും ഒരു പാവം സുന്ദരകില്ലാഡിക്കും ചോദിക്കാവുന്നതാണ്.ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.comhttps://www.blogger.com/profile/10665845165224845409noreply@blogger.comtag:blogger.com,1999:blog-4018783552865604195.post-40950117155630118982011-03-13T15:42:07.883+05:302011-03-13T15:42:07.883+05:30aashamsakal.......aashamsakal.......ജയരാജ്മുരുക്കുംപുഴhttps://www.blogger.com/profile/15608843997273321611noreply@blogger.comtag:blogger.com,1999:blog-4018783552865604195.post-64136676552016767542011-03-13T10:51:41.012+05:302011-03-13T10:51:41.012+05:30ആരെങ്കിലും അറിഞ്ഞാൽ...എന്റെ ഇമേജ്, പ്രൊഫൈലു,സ്റ്റാ...ആരെങ്കിലും അറിഞ്ഞാൽ...എന്റെ ഇമേജ്, പ്രൊഫൈലു,സ്റ്റാറ്റസ്, എല്ലാം ഡിലീറ്റായിപ്പോകുമല്ലോ..

ഹഹഹ.. നന്നായിട്ടുണ്ട്.Anil cheleri kumaranhttps://www.blogger.com/profile/10364349994956016303noreply@blogger.comtag:blogger.com,1999:blog-4018783552865604195.post-59810711744572608862011-03-13T09:23:49.591+05:302011-03-13T09:23:49.591+05:30സംഭവം മനോഹരമായി സ്കൂട്ടായെന്നൊക്കെപ്പറഞ്ഞെങ്കിലും ...സംഭവം മനോഹരമായി സ്കൂട്ടായെന്നൊക്കെപ്പറഞ്ഞെങ്കിലും ഇനി ലിസ്റ്റ്(പീഡന) പ്രസിദ്ധീകരിക്കുമ്പം ആ പേരും ഫോട്ടോയും ഉണ്ടാകരുതേ എന്റെ ഐസ്ക്രീം ഭഗോതീ......ശ്രീക്കുട്ടന്https://www.blogger.com/profile/01154063158816969467noreply@blogger.comtag:blogger.com,1999:blog-4018783552865604195.post-84872220365067913232011-03-12T23:50:38.068+05:302011-03-12T23:50:38.068+05:30ഏതായലും ഒരു ഐസ് ക്രീം പ്രഷ്ണതിൽ നിനും രക്ഷപെട്ടലോ...ഏതായലും ഒരു ഐസ് ക്രീം പ്രഷ്ണതിൽ നിനും രക്ഷപെട്ടലോ..അവന്റെ ഭഗ്യം.

"പിന്നെ കണാൻ കൊല്ലവുന്ന മൊഞ്ഞുൽള്ള് പെന്നു...".എന്നെ നോകണം യെനുവെചു നമുടെ കന്റ്രൊൽ തെറ്റികുന്നവരും ഉണ്ട്.

സൂക്ഷിചാാൽ ദു:ക്ഖികേണ്ട അലേ കംബരെAneeshttps://www.blogger.com/profile/09054873831886154814noreply@blogger.comtag:blogger.com,1999:blog-4018783552865604195.post-78993047187054716332011-03-12T21:49:14.906+05:302011-03-12T21:49:14.906+05:30ഈ ഒറ്റക്കല്ല് കൊണ്ടീ സമൂഹത്തെ ഇങ്ങിനെ എരിയെണ്ടതുണ്...ഈ ഒറ്റക്കല്ല് കൊണ്ടീ സമൂഹത്തെ ഇങ്ങിനെ എരിയെണ്ടതുണ്ടായിരുന്നോ?ആസാദ്https://www.blogger.com/profile/12358447582080690555noreply@blogger.comtag:blogger.com,1999:blog-4018783552865604195.post-48528600316043854632011-03-12T18:31:02.766+05:302011-03-12T18:31:02.766+05:30സമൂഹത്തിന്റെ പൊള്ളയായ ചില നാട്യങ്ങളെ ഒന്ന് കൊട്ടിയ...സമൂഹത്തിന്റെ പൊള്ളയായ ചില നാട്യങ്ങളെ ഒന്ന് കൊട്ടിയല്ലേ?! രസകരമായ് കഥ പറഞ്ഞു.Anonymoushttps://www.blogger.com/profile/04068395180481177384noreply@blogger.comtag:blogger.com,1999:blog-4018783552865604195.post-74217271150024488442011-03-12T18:12:39.665+05:302011-03-12T18:12:39.665+05:30ചുളുവില്‍ ഒരു സദാചാര ക്കഥ ചിക്കി പുറത്തിട്ടു അല്ലെ...ചുളുവില്‍ ഒരു സദാചാര ക്കഥ ചിക്കി പുറത്തിട്ടു അല്ലെ ? കൊള്ളാം നന്നായി പറഞ്ഞു .:൦രമേശ് അരൂര്‍https://www.blogger.com/profile/02618706749974180291noreply@blogger.comtag:blogger.com,1999:blog-4018783552865604195.post-2866539429885164932011-03-12T13:21:32.880+05:302011-03-12T13:21:32.880+05:30കൊള്ളാം... നല്ല പോസ്റ്റ് ...കൊള്ളാം... നല്ല പോസ്റ്റ് ...Naushuhttps://www.blogger.com/profile/11880016663168320643noreply@blogger.comtag:blogger.com,1999:blog-4018783552865604195.post-3986318317153288152011-03-12T11:48:18.565+05:302011-03-12T11:48:18.565+05:30കൊള്ളാം.. രസകരമായി... ഇപ്പൊ ഇടക്കിടക്കേ കാണുന്നുള്...കൊള്ളാം.. രസകരമായി... ഇപ്പൊ ഇടക്കിടക്കേ കാണുന്നുള്ളല്ലോ... എന്തു പറ്റി?
ഏതായലും വരുമ്പോ നല്ല ഒരു കഥയുമായി വരുന്നുണ്ട്.. ആശംസകള്‍Naseef U Areacodehttps://www.blogger.com/profile/02754460282368887814noreply@blogger.comtag:blogger.com,1999:blog-4018783552865604195.post-87059039162746927212011-03-12T09:20:54.728+05:302011-03-12T09:20:54.728+05:30ഈ കഥ സത്യമാണെങ്കില്‍ ................ഈ സുലേഖാ’ കീ...ഈ കഥ സത്യമാണെങ്കില്‍ ................ഈ സുലേഖാ’ കീ ജെയ്’ എന്താ ചോദിച്ചതിനു കുഴപ്പം!!!................'കാണാൻ മൊഞ്ചുള്ള ഏതെങ്കിലുമൊരു പെണ്ണ് ഈ റോഡിന്മേൽക്കൂടി നടന്ന് പോയാൽ ഒരു സെക്കൻഡെങ്കിലും ആർത്തിയോടേ നോക്കാത്ത ഏതെങ്കിലുമൊരുത്തൻ ഈ കൂട്ടത്തിലുണ്ടോ..ഉണ്ടെങ്കിൽ അയാൾക്ക് വന്നെന്നെ തല്ലാം..ഉണ്ടോന്ന്... എന്തെടാ..ഉണ്ടോന്ന്.,''............................കുറ്റം പറയാനും, എടുത്തു ചാടി സമാജത്തെയും, നാടിനെയും രക്ഷിക്കാനും എല്ലാവരും ഉണ്ട്. അവര്‍ എങ്ങിന്റെ ,ആര്‍ക്ക്, എവിടെവെച്ച്, എന്തിന് ? എന്നൊന്നും ചോദിക്കാനും അറിയാനും ആരും ഇല്ല്.കമ്പർ ആർ,എം ജി......എല്ലാവരും കല്ലെറിയുന്ന ഒരു വസ്തുവിനെക്കുറിച്ചെഴുതിയ ഈ കഥ നന്നായിട്ടുണ്ട്. ഇടവേളക്കു ശേഷം......സുസ്വാഗതംSapna Anu B.Georgehttps://www.blogger.com/profile/08562137146285955074noreply@blogger.comtag:blogger.com,1999:blog-4018783552865604195.post-81671861201596321512011-03-12T05:48:40.260+05:302011-03-12T05:48:40.260+05:30ചില സംഗതികള്‍ ശരിയാവാതെ വന്ന പോലെ , അവസാനത്തെ പെണ്...ചില സംഗതികള്‍ ശരിയാവാതെ വന്ന പോലെ , അവസാനത്തെ പെണ്ണിന്റെ ഡയലോഗുകള്‍ ഇത്തിരി ശരിയാവാനുണ്ടെന്നു തോന്നുന്നു. ഏതായാലും മൊത്തത്തില്‍ തരക്കേടില്ല . എന്റെ വക ഒരു 26 മാര്‍ക്ക് ഔട്ട് ഓഫ് 30.അടുത്ത റൌണ്ടില്‍ കൂടുതല്‍ നന്നായി വരണം , ആള് ദ് ബെസ്റ്റ്!Mohamedkutty മുഹമ്മദുകുട്ടിhttps://www.blogger.com/profile/01468950060535383346noreply@blogger.comtag:blogger.com,1999:blog-4018783552865604195.post-75295781966381957122011-03-12T04:54:20.870+05:302011-03-12T04:54:20.870+05:30ഹഹ പാവം ഒരു ഐസ്ക്രീം മിസ്സായി ഇനി മേലാല്‍ വണ്ടിയില...ഹഹ പാവം ഒരു ഐസ്ക്രീം മിസ്സായി ഇനി മേലാല്‍ വണ്ടിയില്‍ കേറുന്ന പെമ്പിള്ളാരെ കള്ളാ നോട്ടം നോക്കണ്ടാ..
പോസ്റ്റ് ചിരിപ്പിച്ചുസാബിബാവhttps://www.blogger.com/profile/05311788547898460708noreply@blogger.com