tag:blogger.com,1999:blog-4018783552865604195.post6295163235434171601..comments2023-09-25T14:32:22.728+05:30Comments on അടിവരകൾ (UNDER LINES): ഇഷ്ടപ്പെടാത്ത കാഴ്ചകൾ..kambarRmhttp://www.blogger.com/profile/15502253558200688251noreply@blogger.comBlogger7125tag:blogger.com,1999:blog-4018783552865604195.post-60199844746487875432010-06-08T11:12:56.389+05:302010-06-08T11:12:56.389+05:30കൂട്ടുകാരാ നാമൊക്കെ മാസം ഒരു രൂപ വീതം എടുത്താല്‍ ത...കൂട്ടുകാരാ നാമൊക്കെ മാസം ഒരു രൂപ വീതം എടുത്താല്‍ തീരുന്ന പ്രശ്നങ്ങളാണ് ഇതൊക്കെ ,പക്ഷെ നമ്മുടെ രാഷ്ട്രീയക്കാര്ക് പോലും അങ്ങനെ പിരിഞ്ഞു കിട്ടുന്ന കാശ് വലിയ മണിമന്ദിരങ്ങള്‍ പോലുള്ള ഓഫീസിനു വേണ്ടി ചിലവാക്കുന്നു. അഭിനന്ദനങ്ങള്‍ നല്ല പോസ്റ്റുകള്‍ പ്രതീക്ഷിക്കുന്നുAnishhttps://www.blogger.com/profile/05558291618714170190noreply@blogger.comtag:blogger.com,1999:blog-4018783552865604195.post-51612640803658285402010-06-08T09:33:12.018+05:302010-06-08T09:33:12.018+05:30ഇവിടെ കാണിച്ചിരിക്കുന്ന ചിത്രങ്ങള്‍ ആഫ്രിക്കന്‍ രാ...ഇവിടെ കാണിച്ചിരിക്കുന്ന ചിത്രങ്ങള്‍ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ളവയാണെന്നു കരുതുന്നു.ദൈവത്തിന്റെയും മതത്തിന്റെയും വംശീയതയുടെയും പേരില്‍ നിരന്തര യുദ്ധത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ജനങ്ങളും പാര്‍ട്ടികളും ഭരണകൂടങ്ങളും ഉള്ള ആപഫ്രിക്കന് രാജ്യങ്ങളിലെ നിത്യ പ്രതിഭാസമാണ് പട്ടിണിയും ദാരിദ്ര്യവും. വിശ്വാസപ്രചരണത്തിനും മതമോടിയുടെ കെട്ടുകാഴ്ചകള്‍ നടത്താനും കോടാനുകോടികള്‍ ചിലവഴിക്കുന്ന വിശ്വാസികള്‍ വിചാരിച്ചാല്‍ ഈ ദൈന്യതയ്ക്ക് ആശ്വാസം പകരാനാകും. അതുപോലെ എത്രയും വേഗം ഇവിടങ്ങളിലെ ഭരണകൂടങ്ങള്‍ ജനാധിപത്യവത്ക്കരിക്കപ്പെടാതെ ഈ ദുരിതത്തിന് ശമനം ഉണ്ടാകുമെന്നു തോന്നുന്നില്ല.കറുമ്പന്https://www.blogger.com/profile/15988673685668482716noreply@blogger.comtag:blogger.com,1999:blog-4018783552865604195.post-33584389043500019972010-05-29T15:59:48.003+05:302010-05-29T15:59:48.003+05:30''കണ്ണേ മടങ്ങല്ലേ.... മുഖം തിരിക്കല്ലേ..&#...''കണ്ണേ മടങ്ങല്ലേ.... മുഖം തിരിക്കല്ലേ..''mukthaRionismhttps://www.blogger.com/profile/02247814312770245329noreply@blogger.comtag:blogger.com,1999:blog-4018783552865604195.post-10699183409894230612010-05-03T15:23:31.922+05:302010-05-03T15:23:31.922+05:30ഈ പോസ്റ്റ് കാണാന്‍ കുറെ വൈകി .! ഇതിലെ ചിത്രങ്ങള്‍...ഈ പോസ്റ്റ് കാണാന്‍ കുറെ വൈകി .! ഇതിലെ ചിത്രങ്ങള്‍ ഫോര്‍വേഡ് മൈല്‍ ആയി മുന്‍പ് കണ്ടിരുന്നു. അതോടൊപ്പമുള്ള വിവരണം കരളില്‍ കൊള്ളുന്ന വിധത്തില്‍ തന്നെയായി. മുഖം തിരിച്ചു പോവാന്‍ നമുക്ക് കഴിയുമോ ഈ കാഴ്ചകളില്‍ നിന്നും .!!ഹംസhttps://www.blogger.com/profile/07685167075814914518noreply@blogger.comtag:blogger.com,1999:blog-4018783552865604195.post-6087781120700754032010-01-27T18:05:04.610+05:302010-01-27T18:05:04.610+05:30ശരിയാ ആരും കാണാൻ ഇഷ്ടപ്പെടാത്ത കാഴ്ചകൾ തന്നെ..
നന്...ശരിയാ ആരും കാണാൻ ഇഷ്ടപ്പെടാത്ത കാഴ്ചകൾ തന്നെ..
നന്നാവുന്നുണ്ട്..haneefahttps://www.blogger.com/profile/15293971199272755714noreply@blogger.comtag:blogger.com,1999:blog-4018783552865604195.post-75547523922659438982010-01-26T18:19:04.647+05:302010-01-26T18:19:04.647+05:30ഇത്തരം യാതാർത്ത്യങ്ങളെ മനസ്സിലാക്കാൻ എല്ലാവരും ഒന്...ഇത്തരം യാതാർത്ത്യങ്ങളെ മനസ്സിലാക്കാൻ എല്ലാവരും ഒന്നു മനസ്സു കാണിച്ചെങ്കിൽ....
അഭിപ്രായത്തിനു വളരെ നന്ദി...
തുടരുകkambarRmhttps://www.blogger.com/profile/15502253558200688251noreply@blogger.comtag:blogger.com,1999:blog-4018783552865604195.post-57623755778791627732010-01-26T18:01:37.908+05:302010-01-26T18:01:37.908+05:30ഒരിടത്തു സമൃദ്ധിയുടെ കൂമ്പാരം- എന്നിട്ടും കയ്യുകള്‍...ഒരിടത്തു സമൃദ്ധിയുടെ കൂമ്പാരം- എന്നിട്ടും കയ്യുകള്‍ പിച്ചചട്ടിയിലേക്ക്-
വ്യക്തികളുടെതും സമൂഹങ്ങളുടെതും രാഷ്ട്രങ്ങളുടെയും

യാഥാര്‍ത്ഥ്യങ്ങള്‍ നിറഞ്ഞ കുറിപ്പ്കാട്ടിപ്പരുത്തിhttps://www.blogger.com/profile/15949327311236899001noreply@blogger.com