tag:blogger.com,1999:blog-4018783552865604195.post79418075842703956..comments2023-09-25T14:32:22.728+05:30Comments on അടിവരകൾ (UNDER LINES): മരുഭൂമിയിലെ പ്രേതം..kambarRmhttp://www.blogger.com/profile/15502253558200688251noreply@blogger.comBlogger11125tag:blogger.com,1999:blog-4018783552865604195.post-90606335032066943732011-03-12T21:45:49.165+05:302011-03-12T21:45:49.165+05:30ഇനി ഇന്ന് രാത്രി ഞാനെങ്ങിനെ ഉറങ്ങുമെന്റെ പടച്ചോനെ!...ഇനി ഇന്ന് രാത്രി ഞാനെങ്ങിനെ ഉറങ്ങുമെന്റെ പടച്ചോനെ! കൊള്ളാം ട്ടോ :)ആസാദ്https://www.blogger.com/profile/12358447582080690555noreply@blogger.comtag:blogger.com,1999:blog-4018783552865604195.post-90554138967759764552010-10-19T00:49:18.975+05:302010-10-19T00:49:18.975+05:30പ്രേത കഥയുടെ മറവില്‍ ഇത്തരം ചില സ്വകാര്യങ്ങള്‍ നടു...പ്രേത കഥയുടെ മറവില്‍ ഇത്തരം ചില സ്വകാര്യങ്ങള്‍ നടുത്തുന്നോര് എവിടെയുമുണ്ട്. ആ നിലക്ക് ഇത്തരം പോസ്റ്റുകള്‍ അന്ധവിശ്വാസങ്ങള്‍ നീക്കാന്‍ ഉപരിച്ചേക്കും. അവതരണം ഉഷാര്ഐക്കരപ്പടിയന്https://www.blogger.com/profile/13133819182751570045noreply@blogger.comtag:blogger.com,1999:blog-4018783552865604195.post-40958303978379286962010-03-18T00:28:15.462+05:302010-03-18T00:28:15.462+05:30അതിനാൽ ഞങ്ങൾ രഹ"സ്യമായി യോഗം കൂടി ആരോടും പറയി...അതിനാൽ ഞങ്ങൾ രഹ"സ്യമായി യോഗം കൂടി ആരോടും പറയില്ലെന്ന് ദ്രഡപ്രതിജ്ഞയെടുത്തു."

മുട്ക്കന്‍!!! ദ്രഡപ്രതിജ്ഞ എടുത്ത പാര്‍ട്ടിയാണോ ഇങ്ങനെ ബ്ലോഗില്‍ പോസ്റ്റി പരസ്യമാക്കുന്നത്. ക്വോട്ടെഷന് ടീം നമ്മടെ നാട്ടില്‍ മാത്രമല്ല ഉള്ളത് കേട്ടോ..ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.comhttps://www.blogger.com/profile/10665845165224845409noreply@blogger.comtag:blogger.com,1999:blog-4018783552865604195.post-40604702032893850822010-03-09T18:12:16.961+05:302010-03-09T18:12:16.961+05:30ശ്രീ..
പലപ്പോഴും തെറ്റിദ്ധാരണകളും അന്ധ വിശ്വാസങ്ങള...ശ്രീ..
പലപ്പോഴും തെറ്റിദ്ധാരണകളും അന്ധ വിശ്വാസങ്ങളുമാകാം പ്രേതം എന്ന ഒരു വസ്തുതയിലേയ്ക്ക് നമ്മെ നയിയ്ക്കുന്നത്.
വളരെ ശരിയാണു ശ്രീ..

ക്രഷ്ണകുമാർ..

ബഷീർ പി.ബി വെള്ളറക്കാട്
അബൂദാബിയിലെ ലിവ എന്ന പ്രദേശത്തിനടുത്താണീ ക്യാമ്പ്..

അനീഷ്..
അബൂദാബി സിറ്റിയിലോട്ട് പോകണ്ടാന്ന് പ്രേതത്തെ ഇനി കാണുമ്പോൾ പറയാം..

എറക്കാടൻ..
ആ പ്രേതം ഇപ്പോഴും അവിടെ ഉണ്ടോ എന്നറിയില്ല..
മൊബെയിലിൽ ട്രൈ ചെയ്തിട്ട് കിട്ടുന്നില്ല..

മിനേഷ് ആർ മേനോൻ..

ഹം സ..
ആ മിസ് രിക്കിട്ട് ഒരു പണി കൊടുത്തു എന്നേയുള്ളൂ..എല്ലാ മിസ് രികളും അങ്ങനെയാണു എന്നെനിക്കഭിപ്രായമില്ല..
ഇത് വഴി വന്ന് അഭിപ്രായങ്ങളും പ്രോത്സാഹങ്ങളും രേഖപ്പെടുത്തിയ എല്ലാവർക്കും നന്ദി..,തുടർന്നും ഉണ്ടാകുമെന്ന പ്രതീക്ഷയോടെ...kambarRmhttps://www.blogger.com/profile/15502253558200688251noreply@blogger.comtag:blogger.com,1999:blog-4018783552865604195.post-51370214666828834062010-03-09T02:11:25.200+05:302010-03-09T02:11:25.200+05:30അല്ലങ്കിലും മിസ് രികളുടെ സ്വഭാവത്തിന് നടുമുള്ള് ന...അല്ലങ്കിലും മിസ് രികളുടെ സ്വഭാവത്തിന് നടുമുള്ള് നോക്കി തന്നെ ചവിട്ടണം ,ആ ചവിട്ട് എനിക്കങ്ങട്ട് വല്ലാതെ ഇഷ്ടമായി ഒരുപാട് മിസ് രികളെ ചവിട്ടണം എന്ന് മനസ്സുകൊണ്ട് ഞാനും ആഗ്രഹിച്ചിട്ടുള്ളതാ ഹ ഹ ഹ സംഗതി രസമായി കമ്പര്ഹംസhttps://www.blogger.com/profile/07685167075814914518noreply@blogger.comtag:blogger.com,1999:blog-4018783552865604195.post-87843421204278949402010-03-08T22:07:03.900+05:302010-03-08T22:07:03.900+05:30പ്രേതകഥ കൊള്ളാം! രസകരമായിരിക്കുന്നു !
ഇനിയും ഇതുപ...പ്രേതകഥ കൊള്ളാം! രസകരമായിരിക്കുന്നു !

ഇനിയും ഇതുപോലുള്ള രചനകള്‍ക്കായി കാത്തിരിക്കുന്നു!Minesh Ramanunnihttps://www.blogger.com/profile/01391571403971658435noreply@blogger.comtag:blogger.com,1999:blog-4018783552865604195.post-83855346040361890472010-03-07T16:22:52.392+05:302010-03-07T16:22:52.392+05:30ആ പ്രേതം ഇപ്പോഴും UAE ൽ ഉണ്ടോ രാത്രി ഇടക്ക് മൂത്...ആ പ്രേതം ഇപ്പോഴും UAE ൽ ഉണ്ടോ രാത്രി ഇടക്ക് മൂത്രമൊഴിക്കാൻ പുറത്തിറങ്ങുന്നതാ....ഇനി റൂമിൽ കുപ്പി കയ്യിൽ പിടിക്കണോഎറക്കാടൻ / Erakkadanhttps://www.blogger.com/profile/07238292225354415629noreply@blogger.comtag:blogger.com,1999:blog-4018783552865604195.post-57566906409417986632010-03-06T19:52:02.130+05:302010-03-06T19:52:02.130+05:30പ്രിയപ്പെട്ട കംബറെ
സത്യമായിട്ടും അവിടെ പ്രേതം ഉണ്...പ്രിയപ്പെട്ട കംബറെ

സത്യമായിട്ടും അവിടെ പ്രേതം ഉണ്ടൊ. ഇനി ആ വഴി വരുമ്പോൾ ഒരു കൈ നോക്കണം .
യേതായാലും അവസനത്തെ പ്രേതം കലക്കി.സിലയിൽ തന്നെ ഇരിന്നൊട്ടെ അബൂദാബി സിറ്റിയിലേക്കു വരഞ്ഞാൽ മതി.aneesm198https://www.blogger.com/profile/03601556643168472956noreply@blogger.comtag:blogger.com,1999:blog-4018783552865604195.post-63934191345607279642010-03-06T13:00:25.441+05:302010-03-06T13:00:25.441+05:30അല്ലാ ഈ പ്രേതത്തിനൊക്കെ വിസ കൊടുത്തതാരായിരിക്കും !...അല്ലാ ഈ പ്രേതത്തിനൊക്കെ വിസ കൊടുത്തതാരായിരിക്കും !!

രസകരമായി വിവരിച്ചിരിക്കുന്നു.

ഏതാ ഈ ക്യാമ്പ് ? ആ വഴി വരുമ്പോൾ ഒന്ന് മാറി നടക്കാമല്ലോബഷീർhttps://www.blogger.com/profile/18168391010307387996noreply@blogger.comtag:blogger.com,1999:blog-4018783552865604195.post-55708778884865790342010-03-04T21:08:39.535+05:302010-03-04T21:08:39.535+05:30രസകരമായിട്ടുണ്ട് കേട്ടോ ,വിവരണം.തുടര്‍ന്നെഴുതുക......രസകരമായിട്ടുണ്ട് കേട്ടോ ,വിവരണം.തുടര്‍ന്നെഴുതുക.......krishnakumar513https://www.blogger.com/profile/12638187658967563757noreply@blogger.comtag:blogger.com,1999:blog-4018783552865604195.post-89301093774623199772010-03-04T19:07:06.577+05:302010-03-04T19:07:06.577+05:30പ്രേതങ്ങള്‍ എല്ലായിടത്തും പ്രശ്നക്കാര്‍ തന്നെ അല്ല...പ്രേതങ്ങള്‍ എല്ലായിടത്തും പ്രശ്നക്കാര്‍ തന്നെ അല്ലേ?

പലപ്പോഴും തെറ്റിദ്ധാരണകളും അന്ധ വിശ്വാസങ്ങളുമാകാം പ്രേതം എന്ന ഒരു വസ്തുതയിലേയ്ക്ക് നമ്മെ നയിയ്ക്കുന്നത്.

ഞാനും ഒരിയ്ക്കല്‍ പ്രേതത്തെ കണ്ട് പേടിച്ചിട്ടുണ്ട് :)ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.com