tag:blogger.com,1999:blog-4018783552865604195.post842865015966335552..comments2023-09-25T14:32:22.728+05:30Comments on അടിവരകൾ (UNDER LINES): ഓർമ്മകളെ താലോലിച്ച്..kambarRmhttp://www.blogger.com/profile/15502253558200688251noreply@blogger.comBlogger29125tag:blogger.com,1999:blog-4018783552865604195.post-8470604025738106652010-07-04T20:39:59.754+05:302010-07-04T20:39:59.754+05:30..
കണ്ണൂര്ക്കാരന് സുലൈമാന്‍ “എന്തുവാടാ” എന്നല്ല,.....
കണ്ണൂര്ക്കാരന് സുലൈമാന്‍ “എന്തുവാടാ” എന്നല്ല, “എന്ത്ന്നാടാ” എന്നേ പറയൂന്ന് ഞാന്‍ മാത്രം പറയും ;)

ഓര്‍മ്മകള്‍ സ്വന്തം തന്നെയോ?
ഒരു മടക്കയാത്ര എപ്പഴും തിരക്ക് പിടിച്ച ജീവിതത്തില്‍ ഒരു സാന്ത്വനമാണ്..

ആശംസകള്‍
....https://www.blogger.com/profile/08441480200497999419noreply@blogger.comtag:blogger.com,1999:blog-4018783552865604195.post-41322708233607625812010-06-21T14:44:39.726+05:302010-06-21T14:44:39.726+05:30നല്ല ഓര്‍മകള്‍
സ്കൂള്‍ കാലത്തിന്റെ ഓര്‍മകള്‍ വരുന...നല്ല ഓര്‍മകള്‍
സ്കൂള്‍ കാലത്തിന്റെ ഓര്‍മകള്‍ വരുന്നു.
വല്ലാത്ത ഒരു നഷ്ട ബോധം.ramanikahttps://www.blogger.com/profile/11025658960228049272noreply@blogger.comtag:blogger.com,1999:blog-4018783552865604195.post-66815032764142043712010-06-19T16:58:56.393+05:302010-06-19T16:58:56.393+05:30ആശംസകള്ആശംസകള്Umesh Pilicodehttps://www.blogger.com/profile/13330444946723752793noreply@blogger.comtag:blogger.com,1999:blog-4018783552865604195.post-38092217630542194472010-06-17T15:22:35.787+05:302010-06-17T15:22:35.787+05:30ഗുരുനാഥന്മാരെ സ്നേഹിതന്മാരായി കണ്ടു ഒന്നിച്ചു സിഗര...ഗുരുനാഥന്മാരെ സ്നേഹിതന്മാരായി കണ്ടു ഒന്നിച്ചു സിഗരറ്റ് വലിക്കുകയോ അല്ലെങ്കില്‍ കണ്ടാല്‍ മാറിനടക്കുകയോ ചെയ്യുന്ന ഇക്കാലത്ത് പഴയ മാതൃകാ ഗുരുനാഥന് സമര്‍പ്പിക്കാവുന്ന ഏറ്റവും നല്ല സമ്മാനമാണ് ഇത്. ഇത് അദ്ദേഹം വായിക്കാനിടവരട്ടെ. അദ്ധേഹത്തിനു നല്ലത് വരുത്തട്ടെ.
ഒരു കാര്യം കൂടി.
ഇത് വായിച്ചതിനു ശേഷം അദ്ദേഹം താങ്കളെ കണ്ടാല്‍ ഒമ്പതിന്റെ ഗുണനം ചോദിക്കാന്‍ സകല സാധ്യതയും ഉണ്ട് . അതിനാല്‍ ഉടനെ അത് പഠിക്കുകയാണ് ഉത്തമം.ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.comhttps://www.blogger.com/profile/10665845165224845409noreply@blogger.comtag:blogger.com,1999:blog-4018783552865604195.post-49860626626467791302010-06-17T14:48:05.581+05:302010-06-17T14:48:05.581+05:30ഓര്മ്മകകളുടെ കടലിരമ്പം...ഓര്മ്മകകളുടെ കടലിരമ്പം...K@nn(())raan*خلي وليhttps://www.blogger.com/profile/02634723146766630939noreply@blogger.comtag:blogger.com,1999:blog-4018783552865604195.post-36010541217145832952010-06-17T13:48:43.492+05:302010-06-17T13:48:43.492+05:30പൊട്ടിച്ചിരി പരമു..
വായന ഇഷ്ടമായി എന്നറിയിച്ചതിൽ പ...പൊട്ടിച്ചിരി പരമു..
വായന ഇഷ്ടമായി എന്നറിയിച്ചതിൽ പെരുത്ത് സന്തോഷം..

അനിൽ ബ്ലോഗ്ഗ്..
ഒത്തിരി സന്തോഷം ഉണ്ട്.

മിറാക്കിൾ..
മാഷിനു ചായ വേണ്ട എന്നു പറഞ്ഞിരുന്നെങ്കിൽ എല്ലാ തരികിടയും പൊളിഞ്ഞ് വീണേനേ..
ശ്ശോ...തെറ്റിദ്ധരിക്കല്ലേ.. പിന്നെ ഞാൻ നന്നായീട്ടോ..

തെച്ചിക്കോടൻ..
ഹ..ഹ..ഹ

മിനി..

എല്ലാവർക്കും നന്ദി..kambarRmhttps://www.blogger.com/profile/15502253558200688251noreply@blogger.comtag:blogger.com,1999:blog-4018783552865604195.post-46724224814250803652010-06-14T23:24:22.831+05:302010-06-14T23:24:22.831+05:30നല്ല ഓർമ്മകൾ,നല്ല ഓർമ്മകൾ,mini//മിനിhttps://www.blogger.com/profile/12748505936516755321noreply@blogger.comtag:blogger.com,1999:blog-4018783552865604195.post-34968567031610636372010-06-13T12:52:10.293+05:302010-06-13T12:52:10.293+05:30സ്കൂള്‍ കാലം ഓര്‍മ്മിപ്പിച്ചു, നല്ല എഴുത്ത്.
കമ്പര...സ്കൂള്‍ കാലം ഓര്‍മ്മിപ്പിച്ചു, നല്ല എഴുത്ത്.
കമ്പര്‍ പഠിപ്പിസ്റ്റ് മാത്രമല്ല, എസ്കേപിസ്റ്റ് കൂടിയാണ്!Anonymoushttps://www.blogger.com/profile/04068395180481177384noreply@blogger.comtag:blogger.com,1999:blog-4018783552865604195.post-4263310083861989352010-06-11T20:20:02.112+05:302010-06-11T20:20:02.112+05:30മാഷിനു ഇപ്പോൾ ചായ വേണ്ടാ എന്നുപറഞ്ഞാൽ നീ എന്തു ചെയ...മാഷിനു ഇപ്പോൾ ചായ വേണ്ടാ എന്നുപറഞ്ഞാൽ നീ എന്തു ചെയും . അപൊ പ്ലാൻ എന്താവും.. ദൈവമെ. പടിപിസ്റ്റിന്റെ എല്ലാ തരികിടയും പൊളിയും..... ....

നാലാം ക്ലാസിൽ ഈ തരികിട അണകിൽ 10 ക്ലാസിൽ എത്ര അഡവു നീ എടുതിട്ടുണ്ടാവും.

ഏതായാലും 9 ന്റെ ഗുണണം കലക്കി. പടിപിസ്റ്റെ.Aneeshttps://www.blogger.com/profile/09054873831886154814noreply@blogger.comtag:blogger.com,1999:blog-4018783552865604195.post-38660991115464672592010-06-10T17:59:13.426+05:302010-06-10T17:59:13.426+05:30സ്കൂള്‍ കാലത്തിന്റെ ഓര്‍മകള്‍ വരുന്നു.സ്കൂള്‍ കാലത്തിന്റെ ഓര്‍മകള്‍ വരുന്നു.അനില്‍@ബ്ലോഗ് // anilhttps://www.blogger.com/profile/11780583888418188481noreply@blogger.comtag:blogger.com,1999:blog-4018783552865604195.post-52019860693292160652010-06-10T17:01:25.909+05:302010-06-10T17:01:25.909+05:30"നിന്ന നില്പിൽ മായാവിയെപ്പോലെ അദ്രശ്യനാകാൻ കഴ..."നിന്ന നില്പിൽ മായാവിയെപ്പോലെ അദ്രശ്യനാകാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് ഞാൻ വെറുതേ ആശിച്ചു"
ഒത്തിരി ചിരിപ്പിച്ചു....വളരെ വളരെ നല്ല അവതരണം..
ഒറ്റ ഇരുപ്പിനു മുഴുവന്‍ വായിച്ചു.Pottichiri Paramuhttps://www.blogger.com/profile/17409105777705261613noreply@blogger.comtag:blogger.com,1999:blog-4018783552865604195.post-22915472800873015662010-06-10T14:48:01.687+05:302010-06-10T14:48:01.687+05:30ആധില..

...........................................ആധില..

മാണിക്യം..
അദ്ധേഹം ഒരു നല്ല അദ്ധ്യാപകൻ തന്നെയായിരുന്നു,, മാതാ പിതാ ഗുരു ദൈവം എന്നാണല്ലോ..അദ്ധേഹം എന്നും അങ്ങനെ തന്നെ എന്റെ മനസ്സിൽ ഉണ്ടാകും.

ജയൻ ഏവൂർ..
ഞാനത്ര വലിയ പഠിപ്പിസ്റ്റൊന്നും അല്ല,..ഏതായാലും തന്നതല്ലേ., കൊട് കൈ, അയ്യോ..വിടു കൈ

ഏറക്കാടൻ..
അടി പോന്നോട്ടേ..എനിക്കതിന്റെ ഒരു കുറവ് നന്നായി കാണുന്നുണ്ട്., ഞാൻ വരുന്നു നാട്ടിൽ, ഒത്തിരി പഠിക്കാനുണ്ട്, അവസാനം മുങ്ങിക്കളയരുത്..

സിദ്ധീഖ് തൊഴിയൂറ്..
ഹ..ഹ..ഹ
ഒമ്പത് എല്ലായിടത്തും പ്രശ്നക്കാരൻ തന്നെ., പക്ഷേ അന്നത്തെ ദിവസം എനിക്കതൊരു വലിയ പ്രശ്നമായീന്ന് മാത്രം..

അഭിപ്രായിച്ച എല്ലാവർക്കും നന്ദി, വീണ്ടും വരിക.kambarRmhttps://www.blogger.com/profile/15502253558200688251noreply@blogger.comtag:blogger.com,1999:blog-4018783552865604195.post-2695996566293525922010-06-10T10:30:22.954+05:302010-06-10T10:30:22.954+05:30ഈ ഒമ്പത് എവിടെയും പ്രശ്നക്കാരനാണല്ലേ കമ്പര്‍..?
നന...ഈ ഒമ്പത് എവിടെയും പ്രശ്നക്കാരനാണല്ലേ കമ്പര്‍..?
നന്നായി ,ആശംസകള്‍.Sidheek Thozhiyoorhttps://www.blogger.com/profile/14792011105874535775noreply@blogger.comtag:blogger.com,1999:blog-4018783552865604195.post-79327505574468901852010-06-10T09:52:23.361+05:302010-06-10T09:52:23.361+05:30അടി വേണോ ..... പഠിപ്പിസ്റ്റെ .....നാട്ടില്‍ വരുമ്പ...അടി വേണോ ..... പഠിപ്പിസ്റ്റെ .....നാട്ടില്‍ വരുമ്പോള്‍ ഞാന്‍ പഠിപ്പിച്ചു തരാം ബാക്കിയുള്ളത്എറക്കാടൻ / Erakkadanhttps://www.blogger.com/profile/07238292225354415629noreply@blogger.comtag:blogger.com,1999:blog-4018783552865604195.post-38287301418046539112010-06-10T08:05:03.706+05:302010-06-10T08:05:03.706+05:30അപ്പോ, കമ്പരും ഒരു പഠിപ്പിസ്റ്റായിരുന്നു....
കൊടു ...അപ്പോ, കമ്പരും ഒരു പഠിപ്പിസ്റ്റായിരുന്നു....
കൊടു കൈ!
വി ആർ ബ്രദേഴ്സ്!jayanEvoorhttps://www.blogger.com/profile/16690853958067868728noreply@blogger.comtag:blogger.com,1999:blog-4018783552865604195.post-65237804166968335182010-06-10T04:59:25.680+05:302010-06-10T04:59:25.680+05:30ഇത്രയും കാലത്തിനു ശേഷവും ഒരു പഴയ അദ്ധ്യാപകനെ അദ്ദേ...ഇത്രയും കാലത്തിനു ശേഷവും ഒരു പഴയ അദ്ധ്യാപകനെ അദ്ദേഹത്തിന്റെ വിദ്യാര്‍ത്ഥി ബഹുമാനത്തോടേ സ്നേഹത്തോടെ ഓര്‍മ്മിക്കുക എന്നു പറയുന്നതു തന്നെ അദ്ദേഹം ഒരു നല്ല ഗുരു ആയിരുന്നു എന്നതിനു തെളിവ് മാത്രമല്ല ഒരു അദ്ധ്യാപകനു കിട്ടാവുന്ന ഒരു ബഹുമതിയും കൂടിയാണത് തന്റെ ശിഷ്യന്മാരുടെ മനസ്സില്‍ വ്യക്തി മുദ്രപതിക്കാന്‍ കഴിയുക എന്നത് ...

നല്ല സ്വപ്നം.
സ്വപ്നം പോലെ മനോഹരമായ അവതരണരീതിയും ....

ഒരു രഹസ്യം ചോദിക്കട്ടെ സത്യമെ പറയാവൂ :)

ഒമ്പതിന്റെ പട്ടിക അറിയാമോ?മാണിക്യംhttps://www.blogger.com/profile/17034964838909300158noreply@blogger.comtag:blogger.com,1999:blog-4018783552865604195.post-41012624037851692472010-06-10T04:57:47.588+05:302010-06-10T04:57:47.588+05:30ഇത്രയും കാലത്തിനു ശേഷവും ഒരു പഴയ അദ്ധ്യാപകനെ അദ്ദേ...ഇത്രയും കാലത്തിനു ശേഷവും ഒരു പഴയ അദ്ധ്യാപകനെ അദ്ദേഹത്തിന്റെ വിദ്യാര്‍ത്ഥി ബഹുമാനത്തോടേ സ്നേഹത്തോടെ ഓര്‍മ്മിക്കുക എന്നു പറയുന്നതു തന്നെ അദ്ദേഹം ഒരു നല്ല ഗുരു ആയിരുന്നു എന്നതിനു തെളിവ്!! മാത്രമല്ല ഒരു അദ്ധ്യാപകനു കിട്ടാവുന്ന ഒരു ബഹുമതിയും കൂടിയാണത് തന്റെ ശിഷ്യന്മാരുടെ മനസ്സില്‍ വ്യക്തി മുദ്രപതിക്കാന്‍ കഴിയുക എന്നത് ...
നല്ല സ്വപ്നം.
സ്വപ്നം പോലെ മനോഹരമായ അവതരണരീതിയും .. ...
ഒരു രഹസ്യം ചോദിക്കട്ടെ :)

സത്യമെ പറയാവൂ

ഒമ്പതിന്റെ പട്ടിക അറിയാമോ?മാണിക്യംhttps://www.blogger.com/profile/17034964838909300158noreply@blogger.comtag:blogger.com,1999:blog-4018783552865604195.post-11536879444235049552010-06-10T01:53:47.806+05:302010-06-10T01:53:47.806+05:30കൊള്ളാം ...ജോയ് മാഷ് എത്ര വിശ്വസിക്കുന്നു "കു...കൊള്ളാം ...ജോയ് മാഷ് എത്ര വിശ്വസിക്കുന്നു "കുട്ടി " ജോയിയെ ..:)നല്ല ഓര്‍മ്മകള്‍Anonymousnoreply@blogger.comtag:blogger.com,1999:blog-4018783552865604195.post-9867733378828756932010-06-10T00:40:33.564+05:302010-06-10T00:40:33.564+05:30അലിക്കാ..
ഇത്തിരി പതുക്കെ!! ചെവി പൊട്ടിപ്പോകും..
....അലിക്കാ..
ഇത്തിരി പതുക്കെ!! ചെവി പൊട്ടിപ്പോകും..

ഹംസക്കാ.
ഇതൊക്കെ പറ്റിക്കൽ സ് എന്ന ഗണത്തിൽ പെടുത്താൻ പറ്റുമോ..?
ഒന്ന് എസ്കേപ്പാവാൻ കാണിച്ച ട്രിക്ക് അല്ലേ..

നീലിമം.
അതേ..എന്നെന്നും ഓർമ്മകളിൽ തെളിഞ്ഞ് നിൽക്കും..

നൌഷു..
കൊതിയാവുന്നു എന്നത് സത്യം..

കുമാരേട്ടാ..
നിങ്ങളുടെ നാക്ക് പൊന്നാവട്ടെ., അങ്ങനെ സംഭവിച്ചാൽ എനിക്കെന്റെ ജോയിമാഷെ തിരികെക്കിട്ടുമല്ലൊ..

നസീഫ്..
ഇഷ്ടപ്പെട്ടു എന്നറിയിച്ചതിൽ അതിയായ സന്തോഷം ഉണ്ട്..,

ഹാഷിം..
അതൊക്കെ നമ്മളെന്നേ പഠിച്ചില്ലേ.., എന്ന് കരുതി ഇപ്പോൾ ചൊല്ലാൻ പറയല്ലേ.. (മാനം പോകും )

അലിക്കാ..
ഹ..ഹ..ഹ
ഞാനത് എന്റെ ഉള്ളം കയ്യിലെ മസിൽ കൊണ്ട് തടുത്തല്ലോ..

ക്രഷ്ണകുമാർ..
ഓർമകൾ ഒരിക്കലും മരിക്കാതിരിക്കട്ടെ..

ഒഴാക്കൻ..
ഒമ്പത് മാത്രമല്ല., ഇനിയും എത്രയോ ബാക്കി കിടക്കുന്നു..
ഇത് വഴി വന്ന് അഭിപ്രായങ്ങൾ രേഖപ്പെടുത്തിയ എല്ലാവർക്കും ഒറ്റ വാക്കിൽ നന്ദി രേഖപ്പെടുത്തുന്നു..kambarRmhttps://www.blogger.com/profile/15502253558200688251noreply@blogger.comtag:blogger.com,1999:blog-4018783552865604195.post-25085214200576710922010-06-09T23:27:11.395+05:302010-06-09T23:27:11.395+05:30കൊള്ളാലോ ഒമ്പത് :)കൊള്ളാലോ ഒമ്പത് :)ഒഴാക്കന്.https://www.blogger.com/profile/04798739804551112053noreply@blogger.comtag:blogger.com,1999:blog-4018783552865604195.post-13648300840994162172010-06-09T22:29:01.213+05:302010-06-09T22:29:01.213+05:30നല്ല ഓര്മമകള്, നല്ല എഴുത്ത് .ആശംസകള്‍ ....നല്ല ഓര്മമകള്, നല്ല എഴുത്ത് .ആശംസകള്‍ ....krishnakumar513https://www.blogger.com/profile/12638187658967563757noreply@blogger.comtag:blogger.com,1999:blog-4018783552865604195.post-89841185224247134942010-06-09T22:22:18.648+05:302010-06-09T22:22:18.648+05:30(((((ഠേ))))))
തേങ്ങയടിച്ചതൊന്നുമല്ല...
ഒമ്പതിന്റെ...(((((ഠേ))))))
തേങ്ങയടിച്ചതൊന്നുമല്ല...
ഒമ്പതിന്റെ പട്ടിക പഠിക്കാത്തതിന് ജോയിമാഷിന്റെ ചൂരൽ വാങ്ങി എന്റെ വക ഒരു പെട!അലിhttps://www.blogger.com/profile/14116671217361721590noreply@blogger.comtag:blogger.com,1999:blog-4018783552865604195.post-35316567385676453622010-06-09T21:21:30.484+05:302010-06-09T21:21:30.484+05:30♪♫.... ഓരൊമ്പത് ഒമ്പതേ..............
ഈരൊമ്പത് പതിന...♪♫.... ഓരൊമ്പത് ഒമ്പതേ..............
ഈരൊമ്പത് പതിനെട്ടേ.................
മൂവൊമ്പത്...................................
ബാക്കി പറഞ്ഞിട്ടും പോയാ മതി... :)

നന്നായി എഴുതിയിരിക്കുന്നുകൂതറHashimܓhttps://www.blogger.com/profile/08605450174563981638noreply@blogger.comtag:blogger.com,1999:blog-4018783552865604195.post-71425099040748147332010-06-09T19:37:20.957+05:302010-06-09T19:37:20.957+05:30നല്ല എഴുത്ത് കമ്പര്‍ ...
മുഴുവന്‍ വളരെ ആവേശത്തോടെ ...നല്ല എഴുത്ത് കമ്പര്‍ ...
മുഴുവന്‍ വളരെ ആവേശത്തോടെ തന്നെ വായിച്ചു... ആ പഴയ ക്ലാസ്സിലേക്ക് ഞങ്ങളെയും കൊണ്ട് പോയി..
ആശംസകള്‍...Naseef U Areacodehttps://www.blogger.com/profile/02754460282368887814noreply@blogger.comtag:blogger.com,1999:blog-4018783552865604195.post-18580016261700514432010-06-09T19:34:32.001+05:302010-06-09T19:34:32.001+05:30ഭൂലോകത്തിന്റെ ഏതെങ്കിലും കോണിലിരുന്ന് ജോയ് മാഷും ഇ...ഭൂലോകത്തിന്റെ ഏതെങ്കിലും കോണിലിരുന്ന് ജോയ് മാഷും ഇത് വായിക്കട്ടെ.Anil cheleri kumaranhttps://www.blogger.com/profile/10364349994956016303noreply@blogger.com