tag:blogger.com,1999:blog-4018783552865604195.comments2023-09-25T14:32:22.728+05:30അടിവരകൾ (UNDER LINES)kambarRmhttp://www.blogger.com/profile/15502253558200688251noreply@blogger.comBlogger461125tag:blogger.com,1999:blog-4018783552865604195.post-79052614923855465732023-08-24T21:16:49.558+05:302023-08-24T21:16:49.558+05:30Good information. Good information. Anonymousnoreply@blogger.comtag:blogger.com,1999:blog-4018783552865604195.post-57246590408691379412022-03-04T16:15:15.910+05:302022-03-04T16:15:15.910+05:30Harrah's Hotel & Casino, Las Vegas - JamBa...Harrah's Hotel & Casino, Las Vegas - JamBase
The Harrah's Casino in 광주 출장안마 Las Vegas features more than 1,100 경산 출장안마 slot and 김천 출장안마 video poker machines, 40 table games including Blackjack, 충청북도 출장마사지 Roulette, 원주 출장샵 Poker,kaitrinudehttps://www.blogger.com/profile/18155542098792364861noreply@blogger.comtag:blogger.com,1999:blog-4018783552865604195.post-79813887836786109592019-02-10T16:27:08.974+05:302019-02-10T16:27:08.974+05:30ഞാൻ യുട്യൂബിലും ഈ രോഗം കണ്ടു അതിനെക്കുറിച്ച് കൂടുത...ഞാൻ യുട്യൂബിലും ഈ രോഗം കണ്ടു അതിനെക്കുറിച്ച് കൂടുതൽ അറിയാൻ ആണ് ഗൂഗിളിൽ തിരഞ്ഞത് താങ്ക്സ് Anonymousnoreply@blogger.comtag:blogger.com,1999:blog-4018783552865604195.post-79019835295095144172014-03-14T01:45:14.478+05:302014-03-14T01:45:14.478+05:30ശിഹാബിന് ഒരു ബ്ലോഗ് ഉണ്ടായിരുന്നില്ലേ?
ആ ജെ സി ബി ...ശിഹാബിന് ഒരു ബ്ലോഗ് ഉണ്ടായിരുന്നില്ലേ?
ആ ജെ സി ബി കുന്നിടിയ്ക്കാന്‍ വരുന്ന ചിത്രം ശിഹാബിന്റെ ബ്ലോഗില്‍ കണ്ടതായി ഓര്‍മ്മയുണ്ട്ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-4018783552865604195.post-88211453407651974272013-06-04T22:21:28.839+05:302013-06-04T22:21:28.839+05:30നന്നായിട്ടുണ്ട്..നല്ല അവതരണം നന്നായിട്ടുണ്ട്..നല്ല അവതരണം ആറങ്ങോട്ടുകര മുഹമ്മദ്https://www.blogger.com/profile/08565734428658851855noreply@blogger.comtag:blogger.com,1999:blog-4018783552865604195.post-42529815905112093022013-06-04T11:03:19.669+05:302013-06-04T11:03:19.669+05:30തിരിച്ചു വരവിനു സ്വാഗതം.
സത്യത്തില്‍ ആരാണു കുറ്റക...തിരിച്ചു വരവിനു സ്വാഗതം.

സത്യത്തില്‍ ആരാണു കുറ്റക്കാരന്‍? മാനുഹാജിയാരോ, മകനോ അതോ ആ പാവം സ്ത്രീയെ കുറ്റക്കാരനാക്കിയ മുസല്യാരോ...

എന്തായാലും വീണ്ടും എഴുതി തുടങ്ങിക്കോളൂ..., ആശംസകള്‍!ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-4018783552865604195.post-35346349742031615722013-06-04T01:46:39.462+05:302013-06-04T01:46:39.462+05:30തിരിച്ചുവരവാശംസകള്
എഴുതിക്കോട്ടോ.......ഇങ്ങനെ തന്...തിരിച്ചുവരവാശംസകള്
എഴുതിക്കോട്ടോ.......ഇങ്ങനെ തന്നെajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-4018783552865604195.post-20181083689474438542013-06-04T00:52:01.436+05:302013-06-04T00:52:01.436+05:30ഒരു പാട് നാളത്തെ ഇടവേളക്ക് ശേഷം വീണ്ടും എഴുതാൻ ശ്ര...ഒരു പാട് നാളത്തെ ഇടവേളക്ക് ശേഷം വീണ്ടും എഴുതാൻ ശ്രമിക്കുന്നു..നന്നാവുമായിരിക്കും..മാന്യ വായനക്കാർ ക്ഷമിക്കുക...സഹകരിക്കുക..kambarRmhttps://www.blogger.com/profile/15502253558200688251noreply@blogger.comtag:blogger.com,1999:blog-4018783552865604195.post-64520636640910432762012-07-10T01:58:53.921+05:302012-07-10T01:58:53.921+05:30വാരി വിതരിയത് കുപ്പിചില്ലുകള്‍ അല്ല, ചിന്തകളാണ്......വാരി വിതരിയത് കുപ്പിചില്ലുകള്‍ അല്ല, ചിന്തകളാണ്...നസീര്‍https://www.blogger.com/profile/06432506957758765503noreply@blogger.comtag:blogger.com,1999:blog-4018783552865604195.post-13025479241872106072012-01-31T21:54:05.777+05:302012-01-31T21:54:05.777+05:30നിങ്ങൾക്കെന്താ ഇവിടെ കാര്യം.-ഒന്നുകൂടി നന്നാക്കി എ...നിങ്ങൾക്കെന്താ ഇവിടെ കാര്യം.-ഒന്നുകൂടി നന്നാക്കി എടുക്കാമായിരുന്നുവിശ്വസ്തന് (Viswasthan)https://www.blogger.com/profile/01484238986045391079noreply@blogger.comtag:blogger.com,1999:blog-4018783552865604195.post-48031752107269705412011-10-10T08:41:34.200+05:302011-10-10T08:41:34.200+05:30കള്ളന് കപ്പലില്‍ തന്നെ.
എന്തിനാ മോനെ, നിനക്ക് കി...കള്ളന് കപ്പലില്‍ തന്നെ.
എന്തിനാ മോനെ, നിനക്ക് കിട്ടിയ അടി ഇങ്ങിനെ നാട്ടുകാരെ അറിയിച്ചത്. നമുക്കതങ്ങു ഒതുക്കാമായിരുന്നു.Sulfikar Manalvayalhttps://www.blogger.com/profile/14806233332221202860noreply@blogger.comtag:blogger.com,1999:blog-4018783552865604195.post-43547122990393798192011-06-18T13:20:18.395+05:302011-06-18T13:20:18.395+05:30ഇവിടെ എന്തു വിഴുപ്പലക്കലാണു നടന്നതെന്നു മനസ്സിലാവു...ഇവിടെ എന്തു വിഴുപ്പലക്കലാണു നടന്നതെന്നു മനസ്സിലാവുന്നില്ല. ബ്ലോഗെഴുത്തിലെ സ്വാതന്ത്ര്യം പ്രയോജനപ്പെടുത്തിയ കൂതറഹാഷിമിന്റെ ബൂലോകം പത്രത്തിലെ പോസ്റ്റില്‍ കൊട്ടോട്ടിക്കു സുഖിക്കാനായിമാത്രം കൂതറ എഴുതണമെന്ന് എന്താ ഇത്ര വാശി? അഭിമാനം കൊട്ടോട്ടിക്കു മാത്രമല്ല കൂതറക്കും പ്രധാനമാണ്. തുഞ്ചന്‍പറമ്പില്‍ ബൂലോകര്‍ക്കു മാത്രകയയി മീറ്റുനടത്തിയ കൊട്ടോട്ടി വിചാരങ്ങളെ വികാരങ്ങളാക്കി ബ്ലോഗുപൂട്ടിയത് വിവേകശൂന്യമല്ലാതെ മറ്റെന്താണ്? ഒരു പൂവന്‍കോഴി കൂവിയില്ലെങ്കിലും നേരം വെളുക്കുമെന്ന് കൊട്ടോട്ടി മനസ്സിലാക്കണമായിരുന്നു.Anonymoushttps://www.blogger.com/profile/15546430285362029026noreply@blogger.comtag:blogger.com,1999:blog-4018783552865604195.post-83635091380409716972011-06-17T14:07:46.514+05:302011-06-17T14:07:46.514+05:30എന്തിനാണീ വിഴുപ്പലക്കലുകള്‍ ? ഇതിനൊരു പരിഹാരമില്ലേ...എന്തിനാണീ വിഴുപ്പലക്കലുകള്‍ ? ഇതിനൊരു പരിഹാരമില്ലേ?Sidheek Thozhiyoorhttps://www.blogger.com/profile/14792011105874535775noreply@blogger.comtag:blogger.com,1999:blog-4018783552865604195.post-22197139821296294332011-06-16T21:25:50.128+05:302011-06-16T21:25:50.128+05:30രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.Alonehttps://www.blogger.com/profile/11620506100660222660noreply@blogger.comtag:blogger.com,1999:blog-4018783552865604195.post-85449989859136368242011-06-15T08:16:41.725+05:302011-06-15T08:16:41.725+05:30എന്തൊക്കെയാ ഇവിടെ ഈയിടെയായി നടക്കുന്നത്? കഷ്ടം!
:(...എന്തൊക്കെയാ ഇവിടെ ഈയിടെയായി നടക്കുന്നത്? കഷ്ടം!
:(ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-4018783552865604195.post-55392103608273730292011-06-14T11:05:18.692+05:302011-06-14T11:05:18.692+05:30പൊന്മളക്കാരൻ..
താങ്കൾ പറഞ്ഞത് ശരിയാണു, തെറ്റുകളും ...പൊന്മളക്കാരൻ..
താങ്കൾ പറഞ്ഞത് ശരിയാണു, തെറ്റുകളും തെറ്റിദ്ധാരണകളും ഉണ്ട് ഈ വിഷയത്തിൽ , അത് തീർത്ത് രണ്ട് പേരും ആ പഴയ സുഹ്രത്തുക്കൾ തന്നെയായി തുടരും എന്ന് നമുക്ക് പ്രതീക്ഷിക്കാം..

മുഹമ്മദ് കുട്ടിക്കാ..
സുകുമാരൻ മാഷിന്റെ പോസ്റ്റ് ഏതായാലും നന്നായി, ഇത്തരം ചർച്ചകൾ മഞ്ഞുരുക്കത്തിനു ഹേതുവാകട്ടെ എന്ന് ആശംസിക്കുന്നു..

അലിക്കാ..
>>ഇതും ഒരാഘോഷമാക്കുകയാണെന്ന് ചില ചർച്ചകൾ കണ്ടപ്പോൾ തോന്നി...

സത്യം, ചിലർ കലക്ക വെള്ളത്തിൽ മീൻ പിടിക്കുന്ന ഏർപ്പാടുമായി കറങ്ങി നടപ്പുണ്ട്, കഥയറിയാതെ ആട്ടം കാണുന്ന മറ്റ് ചിലരും..സഹതപിക്കുന്നു

കൊട്ടോട്ടിക്കാരൻ

നിങ്ങളെ ഒരു ചർച്ചാ വസ്തുവാക്കി അവഹേളിക്കാനോ ഇകഴ്ത്തിക്കാട്ടാനോ അല്ല ഈ പോസ്റ്റ് ഇവിടെ ഇട്ടത്, ഇനിയും തീരാതെ നീറിപ്പുകഞ്ഞ് കൊണ്ടിരിക്കുന്ന ഈ വിഷയം ഇനിയെങ്കിലും അവസാനിപ്പിക്കാൻ വേണ്ടിയുള്ള ഒരു അപേക്ഷയായിട്ടാണു.., തെറ്റിദ്ധാരണകൾ മാറ്റി നിങ്ങൾ പഴയ സുഹ്രത്തുക്കൾ തന്നെയായി തുടരണം..ബ്ലോഗെഴുത്ത് നിർത്തുന്നു എന്ന ആ തീരുമാനം പുന:പരിശോധിക്കണം..അത്രയേ പറയാനുള്ളു..അതിനിയും പറയും..

കുമാരൻ..
എനിക്കും അതേ പറയാനുള്ളു...പ്ലീസ് , ആരെങ്കിലും ഒന്ന് മുൻകൈ എടുത്ത് ഇതൊന്ന് അവസാനിപ്പിക്കൂ...kambarRmhttps://www.blogger.com/profile/15502253558200688251noreply@blogger.comtag:blogger.com,1999:blog-4018783552865604195.post-66707198948374369202011-06-14T09:40:02.871+05:302011-06-14T09:40:02.871+05:30കമ്പർ നന്നായി.
ആരെങ്കിലും ഒന്നു മുൻകൈ എടുത്ത് ഇത...കമ്പർ നന്നായി.

ആരെങ്കിലും ഒന്നു മുൻകൈ എടുത്ത് ഇതൊന്നു പരിഹരിക്കൂ.. മുഹമ്മദ് കുട്ടിക്കാ പ്ലീസ്..Anil cheleri kumaranhttps://www.blogger.com/profile/10364349994956016303noreply@blogger.comtag:blogger.com,1999:blog-4018783552865604195.post-2482610998889323062011-06-14T08:41:43.934+05:302011-06-14T08:41:43.934+05:30ഒരു ചര്ച്ചാവസ്തുവാവാന് ഞാന്‍ ആഗ്രഹിയ്ക്കുന്നില്ല...ഒരു ചര്ച്ചാവസ്തുവാവാന് ഞാന്‍ ആഗ്രഹിയ്ക്കുന്നില്ല. പ്ലീസ്.....Sabu Kottottyhttps://www.blogger.com/profile/13385741682488141890noreply@blogger.comtag:blogger.com,1999:blog-4018783552865604195.post-4637109196898897972011-06-14T01:38:57.348+05:302011-06-14T01:38:57.348+05:30അക്ഷരങ്ങളിലൂടെ ചങ്ങാത്തം കൂടിയവർ പിണക്കം തീർത്ത് ഒ...അക്ഷരങ്ങളിലൂടെ ചങ്ങാത്തം കൂടിയവർ പിണക്കം തീർത്ത് ഒരുമിക്കട്ടെ. ഹാഷിമിന്റെ വ്യാജ പ്രൊഫൈൽ നിർമ്മിച്ചയാളെ കണ്ടെത്തുകയും കൊട്ടോട്ടിയുടെ പ്രശ്നം ആത്മഹത്യാ കുറിപ്പിൽ വ്യക്തമാക്കുകയും ചെയ്യട്ടെ. ചിലർ ഇതും ഒരാഘോഷമാക്കുകയാണെന്ന് ചില ചർച്ചകൾ കണ്ടപ്പോൾ തോന്നി.

നല്ല പോസ്റ്റ്...
ആശംസകൾ!അലിhttps://www.blogger.com/profile/14116671217361721590noreply@blogger.comtag:blogger.com,1999:blog-4018783552865604195.post-92030436153156291242011-06-13T23:50:29.288+05:302011-06-13T23:50:29.288+05:30കെ.പി.സുകുമാരന്‍ മാഷിന്റെ പോസ്റ്റില്‍ കമന്റിട്ടു വ...കെ.പി.സുകുമാരന്‍ മാഷിന്റെ പോസ്റ്റില്‍ കമന്റിട്ടു വന്നേയുള്ളു. കൂടുതലൊന്നും പറയാനില്ല. അവിടെ പോയാല്‍ വായിക്കാം. പിന്നെ, ആ ദിവസം കമ്പറിനേയും കൊട്ടോട്ടിയെയും കാണുന്നതിനു മുമ്പു ഹാഷിം വന്നതു എന്റെ വീട്ടിലാ.എന്നിട്ടു ഫോണില്‍ കൂടി ഒരു ബ്ലോഗേഴ്സ് മീറ്റും നടത്തി. നമ്മുടെ പെരിന്തല് മണ്ണ ഹംസയും സാബി ബാവയുമായി. ഞാനതും അന്നൊരു പോസ്റ്റാക്കിയിരുന്നു.സാരമില്ല, ഒക്കെ ശരിയാവും.Mohamedkutty മുഹമ്മദുകുട്ടിhttps://www.blogger.com/profile/01468950060535383346noreply@blogger.comtag:blogger.com,1999:blog-4018783552865604195.post-34694414133282086072011-06-13T23:19:04.136+05:302011-06-13T23:19:04.136+05:30തെറ്റുകൾ അല്ല തെറ്റിദ്ധാരണകൾ തിരുത്തണം. ഒപ്പം തെറ്...തെറ്റുകൾ അല്ല തെറ്റിദ്ധാരണകൾ തിരുത്തണം. ഒപ്പം തെറ്റുകൾ പറ്റീട്ടുണ്ടെങ്കിൽ അവയും അതാണ് ശരി, അതാവണം മാന്യത.
ധാരാളം എഴുതി തെളിഞ്ഞവരും അല്ലാത്തവരും എല്ലാം കൂടി ബൂലോകം നാറ്റിക്കാൻ തുടങ്ങുന്നു ഇപ്പോൾ. അഭിപ്രായം എല്ലാവർക്കും പറഞ്ഞൂടെ.. അതിൽ തെറ്റുണ്ടോ..? പിന്നെ വ്യാജ പ്രൊഫൈൽ ഉണ്ടാക്കി ഒരാളെ നശിപ്പിക്കുന്നതും ശരിയല്ല. ആക്ഷേപഹാസ്യ ത്തിനും വേണം അതിന്റെതായ ഒരു നിലവാരം അല്ലാതെ .........വെറുതെ ഒരാളെ കൊന്നു കൊലവിളിക്കലാണ് ഉദ്ദേശമെങ്കിൽ അതും നേരിട്ടു പറഞ്ഞൂടെ.
ഇത് മൊത്തത്തിൽ ഈവിഷയത്തിലുള്ള അഭിപ്രായമാണ് എന്റെ മാത്രം .ഞാൻ ഒരു ഗ്രൂപ്പിന്റെയും ആളല്ല.
ഞാനൊരു പാവം പൊന്മളക്കാരൻ എന്നാ ഞാൻ പോട്ടേ...........ponmalakkaran | പൊന്മളക്കാരന്https://www.blogger.com/profile/17969281434067194763noreply@blogger.comtag:blogger.com,1999:blog-4018783552865604195.post-39194114231486162342011-06-06T20:25:35.027+05:302011-06-06T20:25:35.027+05:30രസിപ്പിച്ചു...
www.absarmohamed.blogspot.comരസിപ്പിച്ചു...
www.absarmohamed.blogspot.comAbsar Mohamed : അബസ്വരങ്ങള്‍https://www.blogger.com/profile/14809596694649417693noreply@blogger.comtag:blogger.com,1999:blog-4018783552865604195.post-40460128783874320032011-06-02T23:59:52.205+05:302011-06-02T23:59:52.205+05:30ഉപായം നോക്കുമ്പോ അപായവും നോക്കണമായിരുന്നു.
നന്ന...ഉപായം നോക്കുമ്പോ അപായവും നോക്കണമായിരുന്നു.

നന്നായി രസിപ്പിച്ചു.
ആശംസകള്ഇസ്മായില് കുറുമ്പടി (തണല്‍) shaisma@gmail.comhttps://www.blogger.com/profile/10665845165224845409noreply@blogger.comtag:blogger.com,1999:blog-4018783552865604195.post-1045374336807796492011-05-22T18:36:08.321+05:302011-05-22T18:36:08.321+05:30rasakaramayitundu........ bhavukangal..........rasakaramayitundu........ bhavukangal.........ജയരാജ്മുരുക്കുംപുഴhttps://www.blogger.com/profile/15608843997273321611noreply@blogger.comtag:blogger.com,1999:blog-4018783552865604195.post-26694067204332851442011-05-16T17:17:08.288+05:302011-05-16T17:17:08.288+05:30വാദി പ്രതിയായി ല്ലേ. ഇവിടെയൊക്കെ വന്നിട്ട് പോണേ! h...വാദി പ്രതിയായി ല്ലേ. ഇവിടെയൊക്കെ വന്നിട്ട് പോണേ! http://mrvtnurungukal.blogspot.com/Mufeed | tech tipshttps://www.blogger.com/profile/00398135930788742348noreply@blogger.com