ബ്ലോഗര്‍ സൂത്രം മെനു ബാര്‍
On 2012, മേയ് 31, വ്യാഴാഴ്‌ച 0 comments
Bookmark and Share

എന്റെ ഫോൺ എന്നുള്ളത് എന്റെ സൗകര്യത്തിനു ഉപയോഗിക്കാനുള്ളതാണു..
അല്ലാതെ നിങ്ങളുടേ സൗകര്യത്തിനു നിങ്ങൾ വിളിക്കുമ്പോ ഞാൻ സ്വീകരിക്കാൻ സൗകര്യപ്പെടണമെന്നാണെങ്കിൽ അതിനെനിക്ക് തൽക്കാലം സൗകര്യമില്ല..
എനിക്ക് സൗകര്യമുള്ളപ്പോ വിളിക്കും..
എനിക്ക് സൗകര്യമുള്ളപ്പോ സ്വീകരിക്കും..
എന്റെ സൗകര്യത്തിനു ഞാൻ വിളിക്കുമ്പോൾ എടുക്കുകയോ എടുക്കാതിരിക്കുകയോ അത് നിങ്ങളുടെ സൗകര്യം..
അത്യാവശ്യ കാര്യമാണെങ്കിൽ മെസേജെന്നെ സൗകര്യം ഉപയോഗപ്പെടുത്താം...
ഇതിനൊന്നും സൗകര്യമില്ലാത്തവർ വിളിക്കാതിരിക്കലാകും എനിക്ക് സൗകര്യം..
Related Posts with Thumbnails

Related Posts with Thumbnails