ബ്ലോഗര്‍ സൂത്രം മെനു ബാര്‍
On 2019, ജൂലൈ 17, ബുധനാഴ്‌ച 0 comments
Bookmark and Shareഇറയോന്റനുഗ്രഹം തേടി ഞാനേ
ഇരു കരം നീട്ടി ദുആ ഇരന്നേ
ഇഹപരവിജയം തേടി ഞാനേ..
അഹദവനോട് ദുആ ഇരന്നേ

അറിയാം ഒരു നാളിൽ എരിഞ്ഞ് തീരും
ആരോരുമില്ലാതെ മടങ്ങിപ്പോകും
അസ്റാഹീൽ വന്നെന്നെ മാടിവിളിക്കും
അത് കേൾക്കാതെവിടെ ഞാനോടിയൊളിക്കും


അകലെ മിനാരങ്ങൾ സാക്ഷിയാകും
അരികെ മീസാനുകൾ ബാക്കിയാകും
അളക്കപ്പെടുന്നൊരു നാളു വരും
അറിയാതതോർക്കുമ്പോളാധി വരും..
Related Posts with Thumbnails

Related Posts with Thumbnails